വിട - പ്രണയകവിതകള്‍

വിട 

സ്വപ്നങ്ങൾ ഞാൻ കണ്ടിരുന്നു,
വർണ്ണ സ്വപ്നങ്ങൾ ഞാൻ കണ്ടിരുന്നു.
ഇന്നെന്റെ സ്വപ്നത്തിന് നിറമെവിടെ?
അനുരാഗമുതിരുന്ന കുളിരിവിടെ?
വിരഹച്ചൂടിൽ വാനോളമുയരുന്ന
ഓർമ്മതൻ വെയിൽ നാളങ്ങൾ മാത്രം.
ഒരുതുള്ളി നീർക്കണം തിരയുന്ന മനസ്സേ
ഒരുപാട് നേരമായ്, വിടകൊള്ളാൻ സമയമായ്‌................


up
0
dowm

രചിച്ചത്: കണ്ണൻ മോൻ എസ്
തീയതി:19-10-2017 09:16:50 PM
Added by :kannan mon s
വീക്ഷണം:305
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :