മൊട്ട് - തത്ത്വചിന്തകവിതകള്‍

മൊട്ട് 

പ്രണയം മൊട്ടിട്ടു
വിരിയാൻ തിടുക്കമായ്‌
ദാഹിച്ചവൾ ഓർത്തിരിക്കുമ്പോൾ
ഒരുനാളവൻ വന്നു തലോടും
ഹൃദയത്തിലുറപ്പിക്കും
പൂങ്കിനാവുകൾ കാത്തിരിക്കും
മാദക മാധുര്യമാസ്വദിക്കാൻ
മിധുനങ്ങളായ് രാസലീലയിൽ
വാനോളം മോഹങ്ങളുമായ്‌.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:19-10-2017 09:46:12 PM
Added by :Mohanpillai
വീക്ഷണം:127
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :