കറുപ്പ് തടവറയിൽ - തത്ത്വചിന്തകവിതകള്‍

കറുപ്പ് തടവറയിൽ 

കറുപ്പിന്റെ അസ്പൃഷ്ടതയും വെളുപ്പിന്റെ ആകർഷണീയതയും എങ്ങുമെന്നും താണ്ഡവമാടി.
ദൈവങ്ങൾ വെളുപ്പിന്റെ അടിമകളായിരുന്നില്ലേ?
ബ്രാഹ്മണരുടെ കൈകൾകൊണ്ടുള്ള ആറാട്ടും നിവേദ്യവും പൂജയുമാമായിരുന്നല്ലോപഥ്യം? മാർപ്പാപ്പാമാരെല്ലാം വെളുത്തവരായിരുന്നു. ദൈവസന്നിധിയിൽ കറുപ്പിന് തീണ്ടാപ്പാടകലങ്ങൾ. കറുത്തിടങ്ങളിലില്ലായ്മ ജീവനെ ഞെരിക്കുമ്പോൾ സായിപ്പന്മാരങ്ങാർത്തട്ടഹസിക്കുന്നു നിത്യവും.


up
0
dowm

രചിച്ചത്:
തീയതി:20-10-2017 10:09:38 AM
Added by :profpa Varghese
വീക്ഷണം:82
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :