പട്ടിണി ജന്മം - തത്ത്വചിന്തകവിതകള്‍

പട്ടിണി ജന്മം 

ഇരുളിൽബീജാണ്ഡസംയോജനം പാഴ്ഭ്രൂണത്തെതടവിലാക്കി തായെന്തേഭ്രൂണഹത്യചെയ്തില്ല? അജ്ഞതപാപത്തെന്യായീകരിക്കുമോ?
ഗർഭാശയoപുറന്തള്ളി,വിശപ്പിന്നട്ടഹാസത്തിലും കണ്ണീരുരുകിത്തിളയ്ച്ചുംബാല്യമെരിഞ്ഞടങ്ങി .
ചാട്ടുളികുത്തുകളേറ്റുരക്തമിറ്റി അപഹാസ്യതകൾചങ്കിടരുകൾപിടർത്തി കൊള്ളിയാൻമിന്നലുംവർഷപാതങ്ങളും തലച്ചോറ്കാർന്നുതിന്ന്പ്രാണനെചുട്ടെരിച്ചു; സായാഹ്നമിരുണ്ടുകൂടിതമോഗർത്തങ്ങൾ അവനെവിഴുങ്ങിനെടുവീർപ്പിട്ടു.


up
0
dowm

രചിച്ചത്:
തീയതി:28-10-2017 12:35:57 PM
Added by :profpa Varghese
വീക്ഷണം:146
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me