മാഫിയ
വെളിച്ചെണ്ണയിൽ വിഷം
വ്യഞ്ജനങ്ങളിൽ വിഷം
പച്ചക്കറിയിൽ വിഷം
പണത്തിന്റെ കൊഴുപ്പിൽ
കള്ളപ്പണവും സ്വർണക്കടത്തും
വ്യാജമദ്യവും മയക്കുമരുന്നും
സ്ഥിരമായ്അതിർത്തി കടന്നു വരും
കരിങ്കൽ കൂടാരത്തിനുള്ളിലെ
മണ്ണിന്റെ മണമറിയാത്ത
മലയാളിയെന്ന കുബേരനെ
മയക്കാൻ രോഗവും നാശവും
കാത്തിരിക്കുന്നു വിദൂരമല്ലാതെ.
Not connected : |