അന്വേഷണം  - തത്ത്വചിന്തകവിതകള്‍

അന്വേഷണം  

വെറുതെ ഒരന്വേഷണം
അപകടത്തിലും
അഴിമതിയിലും
കൊലപാതകത്തിലും
കമ്മീഷനെന്ന പേരിൽ
വർഷങ്ങളെടുക്കും
ഖജനാവിന് നഷ്ടമാകും
തിരുകി കയറ്റുന്ന
നിയമനങ്ങൾക്കുമാത്രം.
മാധ്യമങ്ങളിൽ ബഹളവും
ചളിവാരിയെറിയലും
നെടുനാൾ വിനോദമായ്.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:28-10-2017 08:56:48 PM
Added by :Mohanpillai
വീക്ഷണം:58
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :