ചളിമണ്ണിൽ        
    മണ്ണിൽ ജനിക്കുന്നവനും 
 മണ്ണിൽ വളരുന്നവനും 
 മണ്ണിൽ മരിക്കുന്നവനും 
 മണ്ണിനെമറക്കുംസംസ്കാരം 
 ചത്തു മണ്ണോട് അറിയുമ്പോൾ 
 ഈച്ചയും പുഴുവും അരിച്ചു -
 മാലിന്യത്തോടെഴുകുന്ന
  സൗന്ദര്യം  മറക്കുന്നു 
 ചളിമണ്ണിൻ മഹത്വം.
 അഴുക്കിൽ വളരുന്ന സംസ്കാരവും പരിഷ്കാരവും 
 മണവും നിറവും സ്വാദും അനുഭവിച്ചു 
 മണിയൻ വെറുക്കുന്ന മാന്യതയുടെ മുഖം 
 പരിഷ്കാരത്തിന്റെ വിഷയത്തിലും വിഷമത്തിലും 
 ഇന്നു സഹതപിക്കുന്നില്ലായ്മയുടെ നെടുവീർപ്പിൽ.  
 
      
       
            
      
  Not connected :    |