കാണാമറയത്തു - പ്രണയകവിതകള്‍

കാണാമറയത്തു 

കാതങ്ങളെത്രതാണ്ടിക്കഴിഞ്ഞു! കടലുകളെത്രനീന്തിക്കഴിഞ്ഞു! നീയെന്തേയെന്നുമൊളിഞ്ഞിരിപ്പൂ? കാറ്റിന്റെകാണാവലകളിലോ? അനന്തയാകാശനീലിമയിലോ? ലാവണജലംപതഞ്ഞുയരുംമുത്തുകളിലോ? എൻനെടുവീർപ്പുവെന്തനൊമ്പരങ്ങളിലോ? വാരിധിതന്നഗാധയടിത്തട്ടിലോ? ചുടലപ്പറമ്പിലെയസ്ഥിത്തറയിലോ? നീയെന്നുമെനിക്കപ്രാപ്യയാകുന്നതെന്തു?


up
0
dowm

രചിച്ചത്:
തീയതി:01-11-2017 01:41:12 PM
Added by :profpa Varghese
വീക്ഷണം:458
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me