മാവ്  - തത്ത്വചിന്തകവിതകള്‍

മാവ്  

മാന്തളിരായി
പൂംകുലയായി
കാറ്റുവന്നപ്പോൾ
ചിതറിയതാ-
രോടുപറയാൻ.
നാക്കിൻ തുമ്പത്തെ
വാക്കുകളില്ല
ചിന്തകളില്ല
കരച്ചിലില്ല
പിഴിച്ചിലില്ല
ചിരിയുമില്ല
ദുഖത്തിലൊരു-
പ്രതീക്ഷക്കായി
താളം തെറ്റിയ
ജീവനിത്തിരി
ആശ്വാസത്തിനായ്
എല്ലാം നിമിത്തം
വളർച്ച മാത്രം
പ്രകൃതിയുടെ
നിയമങ്ങളിൽ
നിശബ്ദതയിൽ
വളരുന്നവ
ഒരുനാൾ കട-
പുഴകി വീഴാൻ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:01-11-2017 06:05:34 PM
Added by :Mohanpillai
വീക്ഷണം:134
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me