ഒത്തു തീർപ്  - തത്ത്വചിന്തകവിതകള്‍

ഒത്തു തീർപ്  

ഒപ്പം നിൽക്കുന്നവരും
ഒപ്പം നിൽകാത്തവരും
ആരെന്നറിയാത്തവർ
ആരും തുണയില്ലാതെ
അധികാരിവർഗങ്ങൾ
അനീതി പിന്തുണച്ചും
പുതുമ നിരത്തിയും
ആകാശത്തിനു താഴെ
ആധിപത്യം സ്ഥാപിക്കാൻ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:02-11-2017 08:15:58 PM
Added by :Mohanpillai
വീക്ഷണം:58
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :