പട്ടിണിക്കാർക്കു ദൈവങ്ങളില്ല.രോഗാദികളുംപീഡകളത്രെയും കീഴാളർക്കുപതിച്ചുകൊടുത്തോ? പണവുംപിടിയുംപത്രാസുമുണ്ടേൽ നീതിക്കെന്തുവിലയുണ്ടിവിടെ? കോടതികളുമിപ്പൊലീസുമെല്ലാം മേലാളഭരണപ്പിടിയിലമർന്നു. ദൈവങ്ങളെല്ലാംഓടിയൊളിച്ചോ? ശിവനുംകൃഷ്ണനുംയേശുവുമള്ളയും പട്ടിണിക്കാരെ തഴഞ്ഞു കടന്നോ?
രചിച്ചത്: |
കൂട്ടുകാര്‍ക്കും കാണാന്‍ |