വിജനത
കൗമാരസങ്കല്പങ്ങളിൽ
സൗന്ദര്യാരാധകരായി
ആർത്തുരസിക്കുമ്പോൾ
ഉമ്മവച്ചവരെവിട്ടു-
വെള്ളരിപ്രാവിനെപോലെ
അലഞ്ഞു തിരിയുമ്പോൾ
വിദ്യാലയാന്തരീക്ഷത്തിൽ
പ്രകാശമാധുരിമയിൽ
അന്ധകാരത്തിന്റെ നാലു-
വിളിച്ചുവരുത്തി ദീനാ-
നുകമ്പയിൽ ഭാവിക്കൊരു
വിജനത തീർക്കണമോ ?
കെട്ടിട സമുച്ചയത്തിലെ
കട്ടിയുള്ള പെരുമാറ്റങ്ങളാൽ
പ്രേമത്തിനു വിള്ളലുണ്ടാക്കി
മാർദവം നഷ്ടപ്പെടുന്ന പണ -
കൊഴുപ്പിന്റെ പൈശാചികതയോ ?
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|