വീണ്ടും പുതുക്കാം
ഒരുപാടു സങ്കടങ്ങൾ
മനസ്സിൽ കരുതുമ്പോളി -
ത്തിരി യശ്വസം തേടണം .
ഒറ്റയ്ക്കു വിഷാദത്തിന്റെ
വിഴുപ്പുമായി നടക്കാതെ
ആരോടെങ്കിലും പങ്കുവച്ചാൽ
ഹൃദയഭാരമൊഴിവാക്കാം
വീണ്ടും പുതുക്കാം പ്രതിജ്ഞകൾ.
ദിവസങ്ങൾ മുന്നോട്ടു പോകാൻ
ജീവിക്കാനുള്ള ആഗ്രഹങ്ങളിൽ.
Not connected : |