വിഗ്രഹങ്ങൾ വേണ്ട - തത്ത്വചിന്തകവിതകള്‍

വിഗ്രഹങ്ങൾ വേണ്ട 

കറുത്തകാലത്തെമുറിച്ചുകേറുവിൻ കറുത്തനീതിയെകുഴിച്ചു മൂടുവിൻ. കാതരരാംപഥികമേധപാതകൾ ഉദ്ധതമായാമോക്ഷചേതോമോഹിനിയി- ലാഴ്ത്തിക്കാരാഗാരത്തിലടച്ചിടുന്നു. വിദ്യുത്പ്രഭയിൽതിളങ്ങുന്നോർ ദേവാസുരായസവിഗ്രഹങ്ങളുടച്ചടക്കി. സത്യപ്രകാശഗഡ്ഗമുയർത്തിടൂ ഇരുട്ടിലുദിച്ചൊരെല്ലാമിരുട്ടിലാഴട്ടെ. പ്രപഞ്ച പ്രതിസ്പന്ദനമടുത്തറിഞ്ഞു നുരിയായ് വാരിയിൽപൊരിയുന്നഹതാശയർ ക്ഷണികക്ഷിതിവസമടുത്തറിഞ്ഞു ഒരുചെറുചിരിതൂകിയുരുകിയെരിയട്ടെ!


up
0
dowm

രചിച്ചത്:
തീയതി:04-11-2017 08:18:52 AM
Added by :profpa Varghese
വീക്ഷണം:59
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :