പ്രണയം
പ്രണയമൊരു പഥികൻ
ഹൃദയമാം വഴിയന്പലത്തിലൊരുനാൾ
അന്തിയുറങ്ങുമൊരു വഴിപോക്കൻ
നിലാവിൽ മന്ദമാരുതനിൽ
ഹൃദയവായാതനങ്ങൾ തുറന്നെപ്പഴോ വന്നവൻ
മറ്റൊരു ചെറുകാറ്റിലെങ്ങോപോയൊളിച്ചു
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|