രണ്ടു നീതി  - തത്ത്വചിന്തകവിതകള്‍

രണ്ടു നീതി  

വിശപ്പടക്കാൻനൂറുരൂപകട്ടകള്ളനെ കയ്യാമംവച്ചേമാൻച്ചതക്കുന്നു. കോടികൾകട്ടവങ്കനെ കോടതിവെറുതെവിടുന്നു.
താതക്കുമരുന്നിനായ് വേശ്യയായതരുണിയെ കാരാഗാരത്തിലടച്ചിടുന്നു.
ഫൈവ് സ്റ്റാർഹോട്ടലിൽ വേശ്യപ്പണിചെയ്യും"മാഡത്തെ" അധികാരിയറസ്റ്റ് ചെയ്യുമോ?
ഇതെന്തുനീതിഇതെന്തുന്യായം? നിസ്വർക്കെന്നുംകാരാഗൃഹമോ?


up
0
dowm

രചിച്ചത്:
തീയതി:06-11-2017 10:44:58 AM
Added by :profpa Varghese
വീക്ഷണം:99
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me