ഉദ്യമം
ഇരുട്ടിലും വെളിച്ചത്തിലും
നിശബ്ദമാം ഗാനങ്ങളുമായ്
നിലക്കാത്ത സ്വപ്‌നങ്ങൾ മൂളി
ദൗത്യമൊന്നുമേറ്റെടുക്കാതെ
വ്യർത്ഥമാക്കും ഇത്തിരിനേരം
ഈ ഭൂ തലത്തിലുറങ്ങുമ്പോൾ.
തിരശീല വീഴും വരേയ്ക്കും
തടവറയിലെ ദുഖത്തിന-
ടിയറവു പറയാതെ നീ
ഒരുകൈ നോക്കി യ വിയർപ്പിൻ
തളർച്ചയിൽ വിശ്രമമാകാം
ജീവൻ മരണ സമരത്തിൽ.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|