വിരഹം  - തത്ത്വചിന്തകവിതകള്‍

വിരഹം  

വെറുതെയാണെന്റെ ശ്രമങ്ങൾ
വിരഹദുഃഖത്തിൽ മുഖം മൂടി
വലയുന്ന വികലമാം മനസ്സിൽ
ഹൃദയത്തിന്റെ ഭാഷയെപ്പോഴും
വിലാപമായ്‌ മാറുന്നു നിത്യവും.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:09-11-2017 08:26:55 PM
Added by :Mohanpillai
വീക്ഷണം:116
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :