തീർപ്  - തത്ത്വചിന്തകവിതകള്‍

തീർപ്  

വിലപേശലിൽ പറയുന്ന
വിധികൾ വിവാദങ്ങളായ്
വൈപരീത്യത്തിലെ പൊരുളറിയാതെ
വാതുവെപ്പിന്റെയീ നാട്ടിൽ
വിനകൾ ചെയ്തു കൂട്ടുന്നവർ
വിലയിടുന്നെല്ലാറ്റിനും
നിയമം വഴിമാറിക്കൊടുക്കുന്നു -
ധനാധിപത്യ ശക്തികൾ





up
0
dowm

രചിച്ചത്:മോഹൻ
തീയതി:09-11-2017 08:37:52 PM
Added by :Mohanpillai
വീക്ഷണം:48
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :