ജീവിതനാടക൦     - തത്ത്വചിന്തകവിതകള്‍

ജീവിതനാടക൦  

ആക്രാന്തoചക്രശ്വാസംവലിപ്പിക്കും വാരിധിസ്വപ്നസത്രമോജീവിതം?
സ്വപ്നച്ചിറകേറിമർത്ത്യമാത്രകൾ ചക്രചരമാംകർമ്മവീഥികൾ സ്വർഗീയമാക്കുവാൻമുക്രയിട്ടു തുഴയെറിഞ്ഞുള്ളതീരാത്തീവ്രശ്രമങ്ങൾ തങ്കമഞ്ചിക്കുംവജ്രത്തൊഴകൾക്കും വേണ്ടിയാർത്തുള്ളട്ടഹാസങ്ങൾ ദ്വന്ദയുദ്ധങ്ങൾമത്സരയോട്ടങ്ങൾ സ്വർഗ്ഗതീരങ്ങൾനേത്രഗോചരമാകുമ്പോൾ കൃതാന്തന്റെയാത്രതീരുoസിഗ്നനലുകൾ. കൃതകൃത്യനാകാകൃതവൈരം പേറി കലത്രയത്തെ,ചരാചരവൃന്ദത്തെ വിട്ടിരുട്ടിലാഴുന്നോരോദുർനാടകവും.


up
0
dowm

രചിച്ചത്:
തീയതി:10-11-2017 10:33:16 AM
Added by :profpa Varghese
വീക്ഷണം:114
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me