പട
കബളിപ്പിച്ച സന്ദേശങ്ങൾ
കലിയുണ്ടാക്കുന്നു മനസ്സിൽ
കാര്യങ്ങളെ ബലിഷ്ടമാക്കും
ക്ഷമ നശിച്ചവർ അറിയാതെ
ഒരുനാൾ നിറയൊഴിക്കും
പ്രതികരവാഞ്ചയിൽ
പാഞ്ഞടുക്കും പല്ലുകടിച്ചു
പടയൊരുക്കത്തിനായ്'
എത്രയാണെന്നറിയില്ല
വെടിയേറ്റു, മുറിവേറ്റു-
മരിക്കുന്നീ കളരിത്തറയിൽ.
അസമത്വവും അക്രമവും
എന്നും ഭൂമിയുടെ ശാപം
ജാതികളുടെ ഉൾപ്പോരിൽ.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|