മാറ്റമില്ലാതെ
വേദത്തിലെ പൊരുളുകൾ
വേദാന്തികൾ ചിരിയോടെ
നിരത്തുന്നതു സ്വാധീനത്തിന്റെ
സിംഹാസനം സ്വായത്തമാക്കാൻ.
തകർന്നുപോയ സംസ്കാരങ്ങളെ
വീണ്ടെടുക്കാനുയർത്തെഴുനേൽക്കുന്നു
ദൈവതാരങ്ങൾ പൂജകളുമായ്
ദേവന്റെ പ്രതീകമായാവതരിക്കും
പിടിച്ചു നിർത്തുമവർ നാളേറെ
തകരുന്ന സ്വര്ണവിഹ്രഹങ്ങളെ.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|