ജീവരേണൂ - തത്ത്വചിന്തകവിതകള്‍

ജീവരേണൂ 

എന്റെ യുദ്ധക്കളങ്ങൾ ഞാൻ തന്നെ തീർത്തു
അകപ്പെട്ട പോരിൽ നിന്നൊഴിവാകാനാകാതെ
എന്റെയീ പദ്മവ്യൂഹത്തിൽ ഞാനുറങ്ങും
ശരശയ്യ തീർക്കും മനസ്സിന്റെ യുള്ളിലും പുറത്തും
ശരീരമൊരശരീരിയാകുംവരെ കാത്തിരിക്കും
മാനവചരിത്രത്തിലെയൊരു സ്വരബിന്ദുവായി.
ഭൂമിയുടെ ജീവ രേണുക്കളെ പുൽകിഉണർത്താൻ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:10-11-2017 06:01:07 PM
Added by :Mohanpillai
വീക്ഷണം:61
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :