ഭരണം സാത്താന്റെ കയ്യിലോ? - തത്ത്വചിന്തകവിതകള്‍

ഭരണം സാത്താന്റെ കയ്യിലോ? 


കൊള്ളിയാനെതരിശ്ശിലേക്കയക്കുന്നുദൈവം മനുഷ്യത്തലയിലാഴ്ത്തുംശൈത്താൻ ക്ഷിതിയനങ്ങാതെതാങ്ങുന്നുദൈവം ലൂസിഫർശ്രദ്ധവെട്ടിച്ചുധരണികുലുക്കി വാരിധിത്തട്ടുപൊക്കിസ്സുനാമിത്തിരകളിൽ ത്തീരക്കുടിലുകളാഴുന്നകണ്ടട്ടഹസിക്കുന്നു. ദൈവംപകിടകളിക്കുംനേരംനോക്കി സാത്താൻഭൂമിയെതീതുപ്പിക്കുന്നു. ദൈവമിളംതെന്നലയക്കുന്നു. മറുതയതുകൊടുങ്കാറ്റാക്കുന്നു ദൈവoനിരപരാധീച്ചകളെസൃഷ്ടിക്കുന്നു. പിശാചത് HIVവൈറസുകളാക്കുന്നു. ചെറിയതുമ്മലുംചിരങ്ങുമയക്കുന്നുദൈവം. ക്ഷയവുംത്വക്ക് ക്യാൻസറുമാക്കുന്നുശൈത്താൻ. ഭരണംസാത്താന്റെ കയ്യിലോ?


up
0
dowm

രചിച്ചത്:
തീയതി:13-11-2017 11:27:02 AM
Added by :profpa Varghese
വീക്ഷണം:67
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me