പ്രീതി  - തത്ത്വചിന്തകവിതകള്‍

പ്രീതി  

സ്വന്തമായൊരു നിയമജ്ഞനും
സ്വന്തമായ അന്വേഷണക്കാരും
സ്വയരക്ഷയുള്ള തെളിവുകളും
കേസ്സുകളിൽ തനിയാവർത്തനമെങ്കിൽ
സ്വാധീനത്തിന്റെ പേരിലമങ്ങുന്ന
പൊതു സംവിധാനങ്ങളാർക്കു വേണം.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:13-11-2017 08:19:20 PM
Added by :Mohanpillai
വീക്ഷണം:58
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :