ഒളിയമ്പുകൾ  - തത്ത്വചിന്തകവിതകള്‍

ഒളിയമ്പുകൾ  

ഒളിയമ്പുകളും
ഓമനവാക്കുകളും
ഒസ്യത്തിനെങ്കിൽ
ഒത്തു ചെയ്യാനും
പ്രാർത്ഥന വേണ്ട
വിഗ്രഹം വേണ്ട
വിദ്യയും വേണ്ട
മന്ത്രങ്ങൾ വേണ്ട .
പുത്തൻ തലമുറ-
കുത്തിനിരക്കുന്ന
ബിരുദാനന്തര-
ബിരുദങ്ങളിൽ
കഥയില്ല, മാതാ-
പിതാഗുരുവെന്ന-
ബന്ധം,വെറുപ്പിന്റെ
സൂര്യത്തിൽ പ്രേമ-
മെന്ന വിഷബാധയിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:21-11-2017 06:24:33 PM
Added by :Mohanpillai
വീക്ഷണം:76
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :