യഥാർത്ഥ ദൈവമേത്?
ഭൂഖണ്ഡമഞ്ചുംതിരഞ്ഞലഞ്ഞു; കായലുമാറുംനീന്തിനീന്തി ദൈവഗേഹങ്ങൾനേരിൽകണ്ടു. ആൾദൈവങ്ങളങ്ങനേകരുണ്ട് കല്ലുംകുരങ്ങനുംമാനുജനും പേടിപ്പെടുത്തുന്നമൂർത്തികളും ഈശ്വരന്മാരായിവാണിടുന്നു.
ദൈവങ്ങളോതിയഗ്രന്ഥങ്ങളിൽ ദേവപ്രമാണങ്ങൾവേറെയാണ്. സത്യവുംനീതിയുംവേറെവേറെ, മോക്ഷവഴികളുംവേറെവേറെ. ഏതാണ്ശെരിയെന്നാർക്കറിയാം? എല്ലാംകളവുംപൊളിയുമാണോ?
ക്രിസ്തുവോ,ശിവനോ,വിഷ്ണുവോ, അള്ളാഹുവോബ്രഹ്മാവോസത്യദൈവം? എൻ ദൈവമെനിക്ക്ദൈവം മറ്റെല്ലാംകള്ളദൈവങ്ങൾ.
ആദ്യകാലവിരൂപദേവരൂപങ്ങളും പ്രകൃതിദേവഗണങ്ങളുമരങ്ങൊഴിഞ്ഞു. ദൈവമില്ലാത്തബുദ്ധനെദൈവമാക്കി. ഒരുജാതിഒരുദൈവംമാനുജനെന്നോതിയ ഗുരുവിനെദൈവമാക്കുന്നു. പൊട്ടിമുളക്കുന്നുണ്ടിന്നുംമർത്ത്യദൈവങ്ങൾ നൈല്ല്യമൂടിയഴിച്ചുമാറ്റിയാൽരാക്ഷസരൂപങ്ങൾ.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|