നിഷ്കളങ്കത  - തത്ത്വചിന്തകവിതകള്‍

നിഷ്കളങ്കത  

മലക്കിടർപ്പിലെനിസ്സഹായത
മലക്കം മാറിയാത്ത നിസ്സഹായത
ആംഗ്യം കാണിച്ചും ചിരിച്ചും
നിലവിളിച്ചും നിരപരാധി കുഞ്ഞിനു-
പറയാൻ വയ്യാതെ പരാശ്രയത്തിൽ
മുലപ്പാലിന്റെ മണത്തിൽ
അമ്മയൊരാളിനെ തിരിച്ചറിയും
അടുത്തുവരുമ്പോൾ ചിരിക്കു-
മൊരു പൂമൊട്ടു വിടർന്നപോലെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:22-11-2017 07:39:29 PM
Added by :Mohanpillai
വീക്ഷണം:233
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :