ഋജുരേഖ  - തത്ത്വചിന്തകവിതകള്‍

ഋജുരേഖ  

സ്വന്തമെന്നുള്ളതും
ബന്ധമെന്നുള്ളതും
ജാതിയെന്നുള്ളതും
വംശമെന്നുള്ളതും
അറിയാത്തകുഞ്ഞിന്
വിശപ്പും ദാഹവും
നിലനില്പിനായി
പുതിയസന്ദേശം.
വാവിട്ടു കരയും
മാതൃഹൃദയത്തിൽ
പിടയുന്ന സത്യം
വീണ്ടുമോർപ്പിക്കാൻ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:23-11-2017 08:16:08 PM
Added by :Mohanpillai
വീക്ഷണം:59
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :