അളവുകോൽ
വേദനയുടെ ആഴമളക്കാൻ
ഹൃദയത്തിലൊരു ചെങ്കോലുണ്ട്
വികാരമാണളവുകോൽ
അക്കങ്ങളില്ല,അക്ഷയമില്ല
മനസ്സിലെ സങ്കടത്തിൻ
ഏറ്റക്കുറച്ചിൽ മാത്രം.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|