വേദന  - തത്ത്വചിന്തകവിതകള്‍

വേദന  

പരാഗപ്പുരയില്ല, ധാന്യക്കലവറയില്ല, ആരുമനുരാഗഗീതിമൂളിയില്ല, നെഞ്ചിലഗ്നികൊളുത്തിയില്ല, ഒരുതരുപോലുംതണലേകിയില്ല.
ദഹനപ്പുരയുടെതെക്കു, ഓലപ്പത്തിയിലൂടരിച്ചിറങ്ങും മഴതറചേറാക്കുന്നകൂര. ശവങ്ങൾകത്തുന്നപുക, അസ്ഥികൾപൊട്ടുന്നശബ്ദം, പച്ചപ്പെല്ലാംകരിഞ്ഞുണങ്ങി കരിന്തേളുകൾവിഹരിക്കുന്നിടം. ഏട്ടിൽകരിനാഗങ്ങൾ, വീട്ടിൽകരിനിഴലുകൾ.
കണ്ണിൽതിമിരംനിറഞ്ഞ്, കണ്ണീരുറഞ്ഞ് സ്വപ്നങ്ങൾകരിഞ്ഞു. കുനിഞ്ഞ് മടങ്ങുന്നു ആത്മാവ്പിടയുന്നു. പരുന്തും തെരുവുനായ്ക്കളും എന്നെനോക്കിയിരിക്കുന്നു.


up
0
dowm

രചിച്ചത്:
തീയതി:24-11-2017 09:50:46 AM
Added by :profpa Varghese
വീക്ഷണം:115
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me