പുലിവാൽ - തത്ത്വചിന്തകവിതകള്‍

പുലിവാൽ 

ഇന്നലെ കണ്ട ആവേശമൊന്നും
ഇന്നാ നേതാവിൽ കണ്ടില്ല.
താനുമുൾപ്പെട്ടോഅത്തരം കേസിലെ
പ്രതിപട്ടികയിൽ
കണ്ണടച്ചെന്തൊക്കെയോ പറഞ്ഞത്
പുളവളാകുമോ ?
മാധ്യമക്കാരിപൊളിച്ചടുക്കുമ്പോൾ
സ്വന്തക്കാരനുമുണ്ടോ എന്ന് സംശയം.
സംശയം തീർക്കാനിനിയും പഠിക്കണം
ഉടമകളെല്ലാം എന്തൊക്കയോ ചെയ്യുന്നു
സ്വന്തമെന്നതിനു നിലവാരമുയർത്താൻ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:24-11-2017 12:59:37 PM
Added by :Mohanpillai
വീക്ഷണം:58
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me