ഒത്തിരി ... - തത്ത്വചിന്തകവിതകള്‍

ഒത്തിരി ... 


അധികമാണെന്നറിഞ്ഞിട്ടും
അധികമായി ചേർത്തിട്ടു-
ലവണവുംമധുരവും
രാസവസ്തുക്കളും
കേടാകാതെ കാക്കുമ്പോൾ
കേടുപറ്റുന്നതു-
ദരവും ഹൃദയവും
വൃക്കയും മസ്തിഷ്കവും.
പ്രമേഹത്തിലും സമ്മർദത്തിലും
മുഴയിലും അര്ബുദത്തിലും
വിഷാദത്തിലും തളർച്ചയിലും
ആതുരതയുടെ വഴി തേടി.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:25-11-2017 08:36:28 AM
Added by :Mohanpillai
വീക്ഷണം:75
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :