കുമിളകൾ - തത്ത്വചിന്തകവിതകള്‍

കുമിളകൾ 

കാലത്തിൻഗോളക്കുളത്തിൽ ഉദയപ്പാട്ടുകളാക്രാന്തങ്ങൾ ശവങ്ങൾചൊല്ലുന്നു:'ഇന്ന്ഞാൻനാളെനീ,’ ജീവൻമരണവേദനയിൽപ്പിടയുന്നു മരണത്തിനുമരണമില്ലാത്തതെന്തു?
വൈറസുംപുഴുവുംമർക്കടങ്ങളും കാലത്തിന്റെനുരികൾ,വികൃതികൾ. കുരിശുംശൂലവുംസുദർശനചക്രവും കലയുമേന്തുന്നവർകാണാക്കാണികൾ.
നിർവൃതിയിലേക്കൊരുതത്വശാസ്ത്രമോ, ഏകമാനദൈവസങ്കല്പമോയെവിടെ? നിഴലുകളുടെപുകമറകൾമാത്രം.


up
0
dowm

രചിച്ചത്:
തീയതി:26-11-2017 07:40:57 AM
Added by :profpa Varghese
വീക്ഷണം:65
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :