സാക്ഷി   - തത്ത്വചിന്തകവിതകള്‍

സാക്ഷി  

സമയമെന്ന സാക്ഷിമാത്രം
സമയംകഴിഞ്ഞാൽ പിന്നെ
സത്യത്തെ വളച്ചൊടിച്ചു
ദുർഗ്രഹ സിദ്ധാന്തമാക്കി
കള്ളസാക്ഷികൾ വിധിയെഴുതി
പുതിയ ചരിത്രം സൃഷ്ടിക്കുന്നു
നീതിയെന്നും ക്രൂശിക്കപ്പെടുന്നു
പോരാട്ടത്തിൽ മുട്ടുകുത്തുന്നു
പരാജിതരെന്നും ആശയുടെ
തണലിൽ നിസ്സഹായരായ്.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:26-11-2017 09:52:00 AM
Added by :Mohanpillai
വീക്ഷണം:104
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :