കാക്കാത്ത വൃക്ഷം   - തത്ത്വചിന്തകവിതകള്‍

കാക്കാത്ത വൃക്ഷം  

ഉള്ളിലെത്തീയൊതുക്കാൻശിവലിംഗoപുണർന്നാടി വിത്തുപാകുവാൻകർഷകരെത്തേടിയലഞ്ഞു വിജൃംഭിതതിരകളെപുണർന്നുപീലിവിടർത്തി സ്രാവുകളോടൊത്തുനീന്തിയവയെയാശ്ലേഷിച്ചു എരിയുന്നതീകമ്പിൽതാണ്ഡവമാടിത്തിമർത്തു അലറിയൊഴുകുംനദിയെചുറ്റിപ്പിടിച്ചൊഴുകി കൊടുംകാറ്റിൻക്രൗര്യംപുണർന്നുനീങ്ങി.
തീരാദാഹമടങ്ങിയില്ല,വിത്തുകളൊന്നുംമുളച്ചില്ല. തേൻചുരത്തുംമുലകൾനുകരാൻ ശലഭമൊന്നുംഎത്തിയില്ല. കാക്കാത്തമരമിലപൊഴിക്കാൻതുടങ്ങി. ചില്ലകളോരോന്നുംശുഷ്ക്കിച്ചുണങ്ങി പേമാരിയിലലിഞ്ഞില്ലാതെയായി.


up
0
dowm

രചിച്ചത്:
തീയതി:27-11-2017 07:50:15 AM
Added by :profpa Varghese
വീക്ഷണം:60
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :