കുഴിവെട്ട് - തത്ത്വചിന്തകവിതകള്‍

കുഴിവെട്ട് 

വെള്ളവും വൈദ്യുതിയും
പാചകവാതകവും വിനിമയങ്ങളും
വഴികളെല്ലാം കുഴിവെട്ടാനെങ്കിൽ
മഴയിൽ കുളം തോണ്ടുന്ന
ദേശീയപാതയെന്ന സ്വപ്നം
തൊഴിലാളിക്ക് തൊഴിലിനും
മുതലാളിക്കുകൊള്ളലാഭവും
ഇടനിലക്കാരനുകൂറ്റൻ കരാറും
മെല്ലപ്പോക്കിൽ ജനങ്ങൾ
കഷ്ടത്തിലും നഷ്ടത്തിലും
വികസനമെന്ന പേരിൽ
എല്ലാം വട്ടപ്പൂജ്യമായ്


up
0
dowm

രചിച്ചത്:മോഹൻ
തീയതി:27-11-2017 10:20:07 AM
Added by :Mohanpillai
വീക്ഷണം:48
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :