പരിവർത്തനം  - തത്ത്വചിന്തകവിതകള്‍

പരിവർത്തനം  

പരിവർത്തനം വേണമെന്നു
പറയുന്ന പ്രേമത്തിനെത്ര
ഹൃദയങ്ങളുണ്ടെന്നറിയില്ല
വളച്ചും തിരിച്ചും വെറുതെ വിടാതെ
കാഴ്ചയിലും വീഴ്ചയിലുമുള്ള വേഴ്ച
സ്വാതന്ത്രമോ,വെറിയോ,വിടുവേലയോ?
ആഗ്രഹത്തിന്റെ തിരയിലെ
ആരാധനയെങ്കിൽ മുനയുള്ള
മുള്ളുകളേറെവേലിക്കരുകിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:27-11-2017 12:12:10 PM
Added by :Mohanpillai
വീക്ഷണം:67
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :