ഇരുട്ട്  - തത്ത്വചിന്തകവിതകള്‍

ഇരുട്ട്  

പിതൃത്വമില്ലാത്തകടങ്ങൾതൻതാണ്ഡവം രാപ്പക്ഷികളുടെമരണമന്ത്രോച്ചാരണങ്ങൾ കരിഞ്ഞവേദനതൻചരിതങ്ങൾപേറുന്നഭിത്തികൾ ചുടുചോരതുള്ളുന്നനടനങ്ങളരങ്ങേറുന്നു. ചിതാസ്മരണകൾപുകയുന്നപകലുകൾ കരാളനിഴലുകളിഴയുന്നരാവുകൾ. മൂകവ്യഥപേറിയെരിയുന്നഹൃത്തടം തീപുകയായടുപ്പിന്റെവിങ്ങലുകൾ കരിന്തിരിയെരിയുന്നഅസ്ഥിത്തറകൾ. സ്വപ്നങ്ങളെല്ലാംകൂരിരുളായി നിറമുള്ളകിനാവൊന്നുമീ ഗുഹാപ്പടവുകൾകയറാറില്ല.


up
0
dowm

രചിച്ചത്:
തീയതി:30-11-2017 07:00:07 AM
Added by :profpa Varghese
വീക്ഷണം:116
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me