ലയിക്കാൻ  - തത്ത്വചിന്തകവിതകള്‍

ലയിക്കാൻ  

എത്ര സുന്ദരമാണെന്റേഗ്രാമം
എത്ര നിശബ്ദമാണെന്റെ ഗ്രാമം
ആ ത്യാഗം മറക്കാതെ ഞാനിന്നും
ഭൂതകാലമായവിറക്കുന്നു
ഞാൻ ഒളിച്ചതും കളിച്ചതും
വളർന്നതും തളർന്നതും
പഠിച്ചതുമീകൊച്ചു ഗ്രാമത്തിൽ,
പറക്കപറ്റിയപ്പോളീനാട് വിട്ടിട്ടും
ഓര്മയിലെത്തും നാടിന്റെ വിശുദ്ധി
നാളേറെക്കഴിഞ്ഞു വീണ്ടുമീ മണ്ണിൽ
ആ ശാരീരത്തിലിത്തിരി നേരം ലയിക്കാൻ
ഇത്തിരി കുളിര്കാറ്റുകൂടി നുകരാൻ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:30-11-2017 05:05:29 PM
Added by :Mohanpillai
വീക്ഷണം:60
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :