തലമുടി  - തത്ത്വചിന്തകവിതകള്‍

തലമുടി  

വെട്ടിയും മൊട്ടയടിച്ചും മിനുക്കിയും
ഭംഗിയിലൊരുക്കുന്ന തലമുടിയുടെ
ബലമറിയണമെങ്കിൽ,പിച്ചവയ്ക്കാത്തൊരു
കുഞ്ഞിനെയോക്കത്തിരുത്തുമ്പോളതു
പിടിക്കുന്നതു മുടിയിലാണെന്നോർത്താൽ
'ഒരുകമ്പിൽ പിടിച്ചാലും പുളിങ്കമ്പിൽ
പിടിക്കണ'മെന്ന ചൊല്ലുപോലെ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:30-11-2017 05:21:10 PM
Added by :Mohanpillai
വീക്ഷണം:62
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :