ചൂഷണം   - തത്ത്വചിന്തകവിതകള്‍

ചൂഷണം  

തൂവെൺഖദറിൽനേതാക്കന്മാർ വോട്ടുകൾതേടിവോട്ടുകൾനേടി ഭരണക്കോട്ടകൾകൈയ്യിലൊതുക്കി. കമ്പോളകുത്തകമേലാളന്മാർ പാവംജനതയെകഴുതകളാക്കി കോട്ടകൊത്തളംകെട്ടിപ്പൊക്കി. വേർപ്പുംചോരയുംഊറ്റിക്കുടിച്ചു കൈക്കൂലിയുംകൊള്ളയുമായി കേരളമക്കളെകൊള്ളയടിച്ചു ദുഃഖക്കടലിലാഴ്ത്തിക്കഴിഞ്ഞു. ചോറുകൊടുക്കൂവേല കൊടുക്കൂ, അന്തിയുറങ്ങാൻവീട്കൊടുക്കൂ, വാണിഭകുത്തകമേലാളന്മാർ നാടുമുടിച്ചുകാടുമുടിച്ചു കാർമേഘങ്ങളോടിയൊളിച്ചു, പാടങ്ങളെല്ലാംകോട്ടകളായി ചൂടുള്ള കാറ്റുംപൊള്ളുന്നമണ്ണും
മർത്ത്യരെനിർത്തികത്തിക്കുന്നു.


up
0
dowm

രചിച്ചത്:
തീയതി:01-12-2017 08:14:49 AM
Added by :profpa Varghese
വീക്ഷണം:48
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me