അനാഥൻ   - തത്ത്വചിന്തകവിതകള്‍

അനാഥൻ  

കൂരിരുളിന്നേകാന്തയാമത്തിൽ കരാളനിഴലുകൾതാണ്ഡവമാടുന്നു; ഓലപ്പത്തിയിലൂടരിച്ചിറങ്ങും നുറുങ്ങുവെട്ടത്തിൽകൂളിപ്പടയാർത്ത- ട്ടഹസിച്ച്,ചുടലനൃത്തമാടുന്നു. കരിന്തിരികത്തിയണയുന്നു; വയറുകത്തുന്നു,ദാഹമിരമ്പുന്നു. ഞാനെന്നൊരനാഥയേകത്വം
നിത്യമോചനത്തിനായികേഴുന്നു
കേണുകൊണ്ടേയിരിക്കുന്നു.


up
0
dowm

രചിച്ചത്:
തീയതി:08-12-2017 07:05:54 AM
Added by :profpa Varghese
വീക്ഷണം:77
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :