ഒരുമിച്ചു നേടിടാം       
    ഒരുമിച്ചു നിന്നിടം 
 ഒരുമിച്ചു മുന്നിടാം 
 ഒരുമിച്ചു നേരിടാം 
 ഒരുമിച്ചു നേടിടാം 
 കാലങ്ങളൊക്കെയും 
 കോലം കെടുത്തുമീ 
 തർക്കങ്ങളൊക്കെയും 
 തട്ടിൽ കയറ്റിടാം 
 അശാന്ത വിശ്വത്തെ 
 ശാന്തമാക്കീടുകിൽ 
 ശാന്തി സമാധാനം 
 ഒരുമിച്ചു നേടിടാം 
 =================
      
       
            
      
  Not connected :    |