ശവസംസ്‌കാരം  - തത്ത്വചിന്തകവിതകള്‍

ശവസംസ്‌കാരം  

അന്ത്യചുംബനം,യാത്രാമൊഴി. ശവസംസ്കാരച്ചർച്ചകൾ: പൊൻകുരിശുംമുത്തുക്കുടകളും ബാന്റുമേളവും,മെത്രാനുംവേണം, നാടുംമാലോകരുമറിയേണം, സദ്യയേഴിനുമാണ്ടിനും, കല്ലറയുംചരിത്രമെഴുതിയമാർബിൾഫലകവും, നൽപ്പൊത്തൊന്നുനാൾകുർബാനയുമൊപ്പീസും, അഞ്ചുലക്ഷത്തിന്റെബഡ്ജറ്റാണ്.
കാപട്യമീലോകവുംമതങ്ങളും, സ്നേഹത്തിനെന്തുവിലയീവിശ്വത്തിൽ? പെറ്റമ്മതന്നറുംകൊലയും സുകൃതപുണ്യംമാലോകർക്ക്.


up
0
dowm

രചിച്ചത്:
തീയതി:12-12-2017 11:55:30 AM
Added by :profpa Varghese
വീക്ഷണം:59
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :