സംഘർഷം  - തത്ത്വചിന്തകവിതകള്‍

സംഘർഷം  

അനുഭവത്തിന്റെ ഓളങ്ങളിൽ
ദുഃഖത്തിന്റെ തിരമാലകളിൽ
വിഷാദത്തിന്റെ കൊടുംകാറ്റിൽ
പതറുന്ന മനസ്സിന്റെ സമനിലതെറ്റി
താളംതെറ്റിയ ഇടിമിന്നലുമായ്
സഞ്ചരിക്കുന്ന മനുഷ്യ ശരീരം


up
0
dowm

രചിച്ചത്:മോഹൻ
തീയതി:17-12-2017 01:23:43 PM
Added by :Mohanpillai
വീക്ഷണം:72
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :