ഓഖി ദുരന്തം
ഓഖി ഓങ്ങി
അങ്ങകലേ
കടലിരമ്പം
ഇങ്ങോ ഈ
കൂരയിൽ
നെഞ്ചിൽ
തീനാളം
പ്രാരാബ്ധ
പൂർത്തിക്കായ്
പ്രകൃതി തൻ
വികൃതിയോടു
പോരാടുമീ
പാവം മനുഷ്യർ
ആരുണ്ടൊരു
കൈത്താങ്ങാകുവാൻ
ആരുണ്ടൊരാശ്വാസ
വാക്കേകുവാൻ
ഒടുങ്ങുമോ
ഉറ്റവർ അറ്റ
ഈ തേങ്ങലുകൾ
ഏൽക്കുമോ
നമ്മൾ തൻ
ആശ്വാസ
വാചകങ്ങൾ
---------------------
Not connected : |