നീയെന്റെ ഉണ്മ  - പ്രണയകവിതകള്‍

നീയെന്റെ ഉണ്മ  

നീയെന്നുമെന്റെയുണ്മ,
നീയണെന്റെതമസ്സകറ്റു൦വെണ്മ,
നീയെന്റെയസ്തിത്വനിദാനം,
കൂരിരുട്ടിൽതെളിയുന്നതാരക൦
എന്പ്രാണന്റെകെടാച്ചൂട്
പിന്തിരിയാമുന്നോട്ട്നയിക്കുന്ന
യാഗാശ്വയുദ്ധാളയൂർജ്ജം
നീയാണെന്റെസ്വർഗ്ഗകവാടം
നിന്റെയസ്തമയമാണെന്റെയന്ത്യം
അതുതന്നെലോകാവസാനവും.


up
0
dowm

രചിച്ചത്:
തീയതി:19-12-2017 12:23:43 PM
Added by :profpa Varghese
വീക്ഷണം:276
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :