ജാലക വാതിൽ - ഇതരഎഴുത്തുകള്‍

ജാലക വാതിൽ 

തിരക്കുകൾക്കിടയിലെൻ വിരലുകളമർന്നു
ഗൂഗിളിൻ വെബ്‌ജാലക വാതിലിൽ
അറിയാതെയാണ് ഞാൻ കണ്ടത് നിൻ മുഖം എൻ പ്രിയ വാക്യമേ
യാദർശ്ചികമായി എത്തിയ വാക്യമെൻ ജാലകത്തിൽ
അത്ഭുദം കൂറിയെൻ നേത്രങ്ങളിൽ
അറിയാതെയെങ്കിലും എൻ പ്രിയ വാക്യമേ
ഞാൻ കവിതതൻ ലോകത്തു വിഹരിക്കട്ടെ
നിൻ മൗനാനുവാദത്തെ സമ്മതമായി കണ്ടു
ഞാനുമെൻ രചനകൾ നിരത്തട്ടെ നിൻ ജാലക വാതിലിൽ
സ്നേഹത്തിൻ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാൻ സോദരാ ചേരുന്നു നിൻ ജാലകത്തിൽ.


up
0
dowm

രചിച്ചത്:അഭിലാഷ് സദാനന്ദൻ
തീയതി:19-12-2017 03:56:19 PM
Added by :Abhilash Sadanandan
വീക്ഷണം:251
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :