പ്രേമം  - പ്രണയകവിതകള്‍

പ്രേമം  

ഗൃഹാന്തരംശോഭിതം നിതംബംവിജൃംഭിതം വക്ഷോജ൦വികസിതം തുടുക്കുവതംബുജനാഭീതടം മൃദു മൃദ൦ഗരാഗതാളലയം ബോധതലമമരധ്വനിയിലമർന്നു.

ചിന്താപഥങ്ങൾഭ്രാന്തമായി- രമ്പുന്നസമുദ്രകല്ലോലങ്ങളായ- നന്തക്കയങ്ങളിലേക്കൂളിയിട്ടു. ബിംബപ്രതിബിംബങ്ങൾപിണഞ്ഞു കന്മദഗന്ധത്തേനുറവകളൊഴുകി; പത്മതീർത്തങ്ങളിൽ മഴപെയ്തൊഴിഞ്ഞു.


up
0
dowm

രചിച്ചത്:
തീയതി:20-12-2017 06:09:22 AM
Added by :profpa Varghese
വീക്ഷണം:642
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me